BREAKING NEWS
dateFRI 31 JAN, 2025, 3:21 AM IST
dateFRI 31 JAN, 2025, 3:21 AM IST
back
HomeSections
Sections
SREELAKSHMI
Mon Jun 10, 2024 11:07 AM IST
ആയഞ്ചേരി സ്വദേശി ഖത്തറിൽ നിര്യാതനായി
NewsImage

കാക്കുനി പുല്ലാറോട്ട് ഹംസ ഖത്തറിൽ നിര്യാതനായി. മർഹൂം പുല്ലാറോട്ട് കുഞ്ഞബ്ദുല്ലയുടെയും തോലാത്തിയിൽ അയിശുവിന്‍റെയും മകനാണ്. ഭാര്യ: നജ്മ പുതുക്കുടി കണ്ടി (വില്യാപ്പള്ളി). മക്കൾ: നിയാസ്, നാജിയ (ഇരുവരും ദുബൈ), നിഹാൽ (ഐനുൽ ഹുദ, കാപ്പാട്). മരുമകൻ: അനസ് പള്ളിയത്ത് (ദുബൈ). 

സഹോദരങ്ങൾ: ഫൈസൽ, റഫീഖ് (ഖത്തർ). മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING