ഒട്ടാവ: ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ മകളും കാനഡയിൽ വിദ്യാര്‍ഥിനിയുമായ വൻഷിക സൈനിയെ ഒട്ടാവയിലെ ബീച്ചിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ പ്രമുഖ നേതാവ് ദേവീന്ദര്‍ സൈനിയുടെ മകളാണ് വൻഷിക. കഴിഞ്ഞ ഏപ്രിൽ 22 മുതൽ യുവതിയെ വാടക വീട്ടിൽ നിന്നും കാണാതായിരുന്നു.
എഎപി ബ്ലോക്ക് പ്രസിഡന്‍റും പ്രാദേശിക എഎപി എംഎൽഎ കുൽജിത് സിംഗ് രൺധാവയുടെ ഓഫീസ് ഇൻചാർജുമാണ് ദേവീന്ദർ സൈനി.മകളുടെ തിരോധാനത്തെക്കുറിച്ച് വെള്ളിയാഴ്ചയാണ് ഒരു സുഹൃത്ത് സൈനിയുടെ കുടുംബത്തെ അറിയിക്കുന്നത്. “