BREAKING NEWS
dateFRI 3 JUL, 2026, 4:35 PM IST
dateFRI 3 JUL, 2026, 4:35 PM IST
back
Homeregional
regional
SREELAKSHMI
Fri Jul 03, 2026 09:56 AM IST
വടകരയിൽ ഡിവൈഎഫ്ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍
NewsImage

വടകര: ഡിവൈഎഫ്ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി അംഗമായിരുന്ന പുറങ്കര സ്വദേശി എം വി സുമേഷിനെ(37) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവിൽ വടകര നോർത്ത് മേഖല സെക്രട്ടറി ആണ്. വീരഞ്ചേരിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയായിരുന്നു.

രാത്രി വെെകിയും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കടയിലെത്തി പരിശോധിച്ചപ്പോഴാണ് സുമേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE