
തിരുവള്ളൂർ: നറുക്കെടുപ്പിൽ തിരുവള്ളൂരിൽ എൽ.ഡി.എഫിന് ഭരണം. എൽ.ഡി.എഫിലെ സി.പി.എം പ്രതിനിധി എൽ.വി രാമകൃഷ്ണനെ പ്രസിഡൻ്റായി തിരഞ്ഞെടുത്തു. യു.ഡി.എഫിലെ മുസ്ലിം ലീഗിലെ പി അബ്ദുറഹ്മാണൻ മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇരു കക്ഷികൾക്കും 11 വീതം ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.