കക്കട്ടിൽ: കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിക്കുന്ന മധ്യവയസ്കൻ മരിച്ചു.ഒരാഴ്ചയോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കക്കട്ടിൽ കുളങ്ങരത്തെ വാണിയംവീട്ടിൽ ബാബു ( 52 ) വാണ് മരണപ്പെട്ടത്.
അരീക്കോടു വച്ചാണ് അപകടം നടന്നത്.ഭാര്യ: സജിന.മക്കൾ : നന്ദജ്, ഋതുപർണ.സഹോദരങ്ങൾ: ബിജു (കെ.എസ്.ആർ.ടി.സി ഡ്രൈവർ),ബിന്ദു.അച്ഛൻ :പരേതനായ നാണു.അമ്മ :ദേവി.