BREAKING NEWS
dateTUE 24 JUN, 2025, 11:15 PM IST
dateTUE 24 JUN, 2025, 11:15 PM IST
back
Homeregional
regional
Aswani Neenu
Mon Jun 16, 2025 04:32 PM IST
എഐഎസ്എഫ് 'വിജയാരവം' അനുമോദന സദസ്സ് സംഘടിപ്പിച്ചു
NewsImage

കുറ്റ്യാടി : എഐഎസ്എഫ് കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്ന 'വിജയാരവം' സംഘടിപ്പിച്ചു. അനുമോദന സദസ്സ് ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ലാ കമ്മറ്റി അംഗം ശിവനന്ദ അധ്യക്ഷത വഹിച്ചു. 

എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് ഹരികൃഷ്ണ , സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജേന്ദ്രൻ കപ്പള്ളി, മണ്ഡലം സെക്രട്ടറി കെ.കെ മോഹൻദാസ്, ജില്ലാ കമ്മറ്റി അംഗം റീന സുരേഷ്, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി വിക്രാന്ത്, കെ അതുൽ തുടങ്ങിയവർ സംസാരിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE