BREAKING NEWS
dateTUE 24 JUN, 2025, 10:41 PM IST
dateTUE 24 JUN, 2025, 10:41 PM IST
back
Homeregional
regional
SREELAKSHMI
Tue Jun 17, 2025 11:22 AM IST
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; അത്യാവശ്യ വാഹനങ്ങൾ മാത്രം പോകാൻ അനുവദിക്കും
NewsImage

താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ നിലംപൊത്താറായ മരം മുറിക്കുമ്പോഴുണ്ടാകുന്ന അപകട സാധ്യത കണക്കിലെടുത്താണ് ചുരത്തിലൂടെയുള്ള യാത്രയ്ക്ക് താമരശ്ശേരി പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE