BREAKING NEWS
dateWED 4 JUN, 2025, 11:21 PM IST
dateWED 4 JUN, 2025, 11:21 PM IST
back
Homeregional
regional
SREELAKSHMI
Sun Jun 01, 2025 02:46 PM IST
കാരശേരിയിൽ പ്ലസ്‌ടു വിദ്യാർത്ഥിനി കിടപ്പുമുറിയിൽ മരിച്ചനിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്
NewsImage

കോഴിക്കോട്: പ്ളസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരശേരി പഞ്ചായത്തിൽ ഗോതമ്പ് റോഡ് പാലക്കുഴിയിൽ ജയപ്രകാശ്- റജുല ദമ്പതികളുടെ മകൾ അനന്യ (17) ആണ് മരിച്ചത്.

തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ് അനന്യ. സംഭവത്തിൽ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE