BREAKING NEWS
dateFRI 19 JUN, 2026, 9:52 PM IST
dateFRI 19 JUN, 2026, 9:52 PM IST
back
Homeregional
regional
SREELAKSHMI
Fri Jun 19, 2026 08:27 AM IST
കണ്ണൂരിൽ ആൺസുഹൃത്ത് മർദിച്ചതിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കി
NewsImage

പാനൂർ (കണ്ണൂർ) : ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാർ (28) മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് മരിച്ചത്. പന്ന്യന്നൂർ മനേക്കരയിലെ ആൺസുഹൃത്ത് മർദിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ആൺസുഹൃത്ത് അടിച്ചു പരുക്കേൽപിച്ചതായി ആദിത്യയുടെ അമ്മ നൽകിയ മൊഴിയിൽ പാനൂർ പൊലീസ് കേസെടുത്തു. പിതാവ്: അനിൽകുമാർ. സഹോദരൻ: അദ്വൈത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE