BREAKING NEWS
dateTHU 19 NOV, 2026, 12:01 AM IST
dateTHU 19 NOV, 2026, 12:01 AM IST
back
Homeregional
regional
SREELAKSHMI
Wed Nov 18, 2026 01:28 PM IST
പുളിയാവ് പീഡനം;ഒരാൾ കൂടി അറസ്റ്റിൽ
NewsImage

നാദാപുരം : ചെക്യാട് പുളിയാവിൽ 14 കാരനെ പ്രകൃതി വിരുദ്ധ പീഡനം ഒരാൾ കൂടി അറസ്റ്റിൽ.വാണിമേൽ പരപ്പു പറയിലെപടിഞ്ഞാറയിൽ ജംഷിദ് ( 36 ) നെ യാണ് നാദാപുരം ഡി വൈ എസ് പി പി.എം മനോജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പ്രതി വിദ്യാർത്ഥിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.നേരെത്തെ രണ്ട് പേർ ഈ കേസിൽ അറസ്റ്റിലായിരുന്നു. മൂന്ന് പ്രതികൾ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌