പയ്യോളി: സ്നേഹ സംഗമ സൗഹൃദ കൂട്ടായ്മ 2024 പെരുമ ഓഡിറ്റോറിയത്തിൽ നടന്നു. കെ. കെ സുദർശന കുമാർ അധ്യക്ഷത വഹിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വി. കെ അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര സബ് ഇൻസ്പെക്ടർ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജീവേഷ് ഒ.ബി സ്വാഗതവും, വിനോദിനി കുഞ്ഞിപ്പള്ളി നന്ദിയും രേഖപ്പെടുത്തി.