കൊച്ചി: അറബിക്കടലിൽ ഭൂചലനം. തിങ്കളാഴ്ച രാത്രി 8.26-നാണ് ഭൂകമ്പമാപിനിയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്. മാലദ്വീപിന് 216 കിലോമീറ്റർ അകലെയായാണ് പ്രഭവകേന്ദ്രം.ലക്ഷദ്വീപിനോ കേരളത്തിനോ ഇതുവരെ മുന്നറിയിപ്പുകളൊന്നുമില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.