BREAKING NEWS
dateMON 20 APR, 2026, 7:51 PM IST
dateMON 20 APR, 2026, 7:51 PM IST
back
Homeregional
regional
SREELAKSHMI
Mon Apr 20, 2026 09:08 AM IST
വടകരയിൽ സിപിഎം-ലീഗ് സംഘർഷം; സ്ഥലത്ത് പൊലീസ് കാവൽ
NewsImage

വടകര : തിരുവള്ളൂരിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം.ലീഗ്-സിപിഎം പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ ലീഗ് പ്രവർത്തർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റിട്ടുണ്ട്.ഞായറാഴ്‌ച രാത്രിയാണ് സംഭവം. 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഇരുപാർട്ടികളും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞദിവസം ഉണ്ടായ ഏറ്റുമുട്ടൽ. സ്ഥലത്ത് വലിയ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE