
വടകര: വടകര നഗരസഭയിൽ ഭരണം നിലനിര്‍ത്തി ഇടതുമുന്നണി. ആകെയുള്ള 48 വാര്‍ഡുകളില്‍ ഇടതുപക്ഷം 28 സീറ്റുകള്‍ നേടി. യുഡിഎഫിന് 15 സീറ്റും ആര്‍എംപിഐക്ക് ഒരു സീറ്റും ലഭിച്ചു. ഒരിടത്ത് യുഡിഎഫ് സ്വതന്ത്രക്കാണ് വിജയം. ബിജെപി മൂന്ന് വാര്‍ഡുകളില്‍ ജയിച്ചു.
വാർഡ് - 01 കുരിയാടി- വ്യാസന്‍ പി പി (എന്‍ഡിഎ)
02 വീരഞ്ചേരി- എം ഫൈസല്‍ (യുഡിഎഫ്)
03 കുളങ്ങരത്ത്- കെ സരോജിനി (എല്‍ഡിഎഫ്)
04 പഴങ്കാവ്- ശ്രീജ വി (എല്‍ഡിഎഫ്)
05 അറക്കിലാട്- മിനി എം എം (എല്‍ഡിഎഫ്)
06 പരവന്തല- ഇ കെ രമണി (എല്‍ഡിഎഫ്)
07 വടകര തെരു – കെ സുനില്‍ കുമാര്‍ (യുഡിഎഫ്)
08 ചോളംവയല്‍ – പ്രസീത ടി പി (എല്‍ഡിഎഫ്)
09 കോട്ടപ്പറമ്പ് – ബിജുല്‍ കുമാര്‍ (യുഡിഎഫ്)
10 കക്കുഴിയില്‍- നുസ്രത്ത് (യുഡിഎഫ്)
11 കുഴിച്ചാല്‍- സി കെ ശ്രിജിന (യുഡിഎഫ്)
12 ചെറുശ്ശേരി- സുനിതാ രാജീവന്‍ (എല്‍ഡിഎഫ്)
13 മാക്കൂല്‍ – സുരേഷ് ബാബു എം (എല്‍ഡിഎഫ്)
14 അക്ലോത്ത് നട- സോമശേഖരന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)
15 അരിക്കോത്ത്- ശശീന്ദ്രന്‍ പി (എല്‍ഡിഎഫ്)
16 കല്ലുനിര- പി കെ ശശി (എല്‍ഡിഎഫ്)
17 കുറുമ്പയില്‍- ശരണ്യ വാഴയില്‍ (ആര്‍എംപിഐ)
18 സിദ്ധാശ്രമം- പുഷ്പ കെ കെ (എല്‍ഡിഎഫ്)
19 കുഞ്ഞാംകുഴി- മുഹമ്മദലി വി കെ (എല്‍ഡിഎഫ്)
20 പുതിയാപ്പ്- പി കെ സതീശന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)
21 ആച്ചംമണ്ടി- പവിത്രന്‍ പി പി (എല്‍ഡിഎഫ്)
22 മമ്പള്ളി- പി ഗീത (എല്‍ഡിഎഫ്)
23 ചീരാംവീട്- അഖില (എല്‍ഡിഎഫ്)
24 നാരായണ നഗരം- കെ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)
25 എടോടി- രശ്മി ബി (എല്‍ഡിഎഫ്)
26 കരിമ്പന- കെ എം ഷൈനി (എല്‍ഡിഎഫ്)
27 ചീനാം വീട് – വി കെ ബൈജു (എന്‍ഡിഎ)
28 മേപ്പയില്‍- എം പി ഗംഗാധരന്‍ (യുഡിഎഫ്)
29 കൊക്കഞ്ഞാത്ത്- റീജ പി കെ (എല്‍ഡിഎഫ്)
30 ചന്ദനം പറമ്പ് – ശോഭ എം പി (എല്‍ഡിഎഫ്)
31 പുതുപ്പണം- അജിത (എല്‍ഡിഎഫ്)
32 നല്ലാടത്ത്- വി കെ ദിലീപന്‍ (എല്‍ഡിഎഫ്)
33 പണിക്കോട്ടി- പി പ്രശാന്തി (എല്‍ഡിഎഫ്)
34 മൂരാട്- രജില ടി പി (യുഡിഎഫ്)
35 വെളുത്ത മല സിന്ധു പി കെ (എന്‍ഡിഎ)
36 കറുകയില്‍- സജീര്‍ സി കെ (യുഡിഎഫ്)
37 കക്കട്ടിയില്‍- റജീന (യുഡിഎഫ്)
38 തുരുത്തിയില്‍- പി.കെ.വൃന്ദ (സ്വതന്ത്ര)
39 കയ്യില്‍- വിനു.വി.കെ (എല്‍ഡിഎഫ്)
40 അഴുത്തല – ദില്‍ഷാന കാഞ്ഞായിന്റവിട (യുഡിഎഫ്)
41 പുറങ്കര- വിജയി.പി (എല്‍ഡിഎഫ്)
42 പാക്കയില്‍- വി.കെ.രാജേന്ദ്രന്‍ (എല്‍ഡിഎഫ്)
43 നടോല്‍- നിഷ.കെ.കെ (എല്‍ഡിഎഫ്)
44 കൊയിലാണ്ടി വളപ്പ്- പി.കെ.ജലാലുദ്ദീന്‍ (യുഡിഎഫ്)
45 വലിയ വളപ്പ്- സഫീറ (യുഡിഎഫ്)
46 പാണ്ടികശാല – നിസാബി (യുഡിഎഫ്)
47 മുക്കോല- ദിനേശന്‍ കെ പി (യുഡിഎഫ്)
48 മുകച്ചേരി- മുഹമ്മദ് അജ്‌നാസ് യു (യുഡിഎഫ്)