BREAKING NEWS
dateFRI 13 MAR, 2026, 4:58 AM IST
dateFRI 13 MAR, 2026, 4:58 AM IST
back
Homeregional
regional
Aswani Neenu
Thu Mar 12, 2026 06:15 PM IST
ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക് ആ​റു വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും
NewsImage

വ​ട​ക​ര: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​ക്ക് ആ​റു വ​ർ​ഷം ക​ഠി​ന​ത​ട​വും 35,000 രൂ​പ പി​ഴ​യും ശി​ക്ഷ. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് ചു​ഴ​ലി ച​പ്പ​ന്റ​ക​ത്ത് ജാ​ഫ​റി​നെ(53)​യാ​ണ് വ​ട​ക​ര എ​ൻ. ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജ് വി.​ജി. ബി​ജു ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം​കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2020 ജ​നു​വ​രി മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ളി​പ്പ​റ​മ്പ് -ശ്രീ​ക​ണ്ഠാ​പു​രം റോ​ഡി​ൽ​വെ​ച്ച് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​തി​യെ പി​ടി​കൂ​ടി​യ കേ​സി​ലാ​ണ് ശി​ക്ഷ. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി വി.​കെ. ജോ​ർ​ജ് ഹാ​ജ​രാ​യി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE