BREAKING NEWS
dateSUN 29 MAR, 2026, 1:41 AM IST
dateSUN 29 MAR, 2026, 1:41 AM IST
back
Homeregional
regional
SREELAKSHMI
Sat Mar 28, 2026 10:04 AM IST
ചാനിയം കടവിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ ആക്രമണം; മൂന്ന്പേർക്ക് പരിക്ക്
NewsImage

തിരുവള്ളൂർ: ചാനിയം കടവിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം. മൂന്ന് പേരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. നേരത്തെ പ്രദേശത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ലയുടെ പ്രചാരണ ബോർഡ് നശിപ്പിക്കപ്പെട്ടിരുന്നു. പകരം യുഡിഎഫ് പ്രവർത്തകർ പുതിയ ബോർഡ് സ്ഥാപിച്ചു. 

തുടർന്നാണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ഇവരെ ആക്രമിച്ചത്. ആശിഖ്, മുഹമ്മദ്, ഷഫീഖ് എന്നിവരാണ് അക്രമിക്കപ്പെട്ടത്. മർദ്ദനേമറ്റവരുടെ കൈവശമുണ്ടായിരുന്ന പണവും അക്രമികൾ കവർന്നതായി ആരോപണമുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE