BREAKING NEWS
dateTUE 24 JUN, 2025, 12:54 AM IST
dateTUE 24 JUN, 2025, 12:54 AM IST
back
Homepolitics
politics
SREELAKSHMI
Mon Jun 23, 2025 03:22 PM IST
'അച്ഛാ നമ്മൾ ജയിച്ചൂട്ടോ'; നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ വി വി പ്രകാശിന്റെ മകളുടെ കുറിപ്പ്
NewsImage

മലപ്പുറം: നിലമ്പൂ‌ർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിൽ പ്രതികരിച്ച് 2021ൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ ഡിസിസി പ്രസിഡന്റും ആയിരുന്ന വി വി പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. 'അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'- എന്നാണ് ഫേസ്‌ബുക്കിൽ വി വി പ്രകാശിന്റെ ചിത്രം പങ്കുവച്ച് നന്ദന കുറിച്ചത്.

നിലമ്പൂരിൽ സ്വതന്ത്രനായി മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തിയ പി വി അൻവർ വിവി പ്രകാശിന്റെ വീട്ടിലെത്തിയാണ് പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE