BREAKING NEWS
dateTUE 3 NOV, 2026, 5:46 PM IST
dateTUE 3 NOV, 2026, 5:46 PM IST
back
Homeregional
regional
SREELAKSHMI
Tue Nov 03, 2026 11:52 AM IST
വളയത്ത് 14കാരന് പീഡനം; 6 പേര്‍ക്കെതിരെ കേസ്
NewsImage

നാദാപുരം: വളയത്ത് 14 വയസ് കാരന് പീഡനം. ആറു പേര്‍ക്കെതിരെ വളയം പോലീസ് പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. പുളിയാവ് മേഖലയിലാണ് സംഭവം. 14 കാരനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കുട്ടി പോലീസില്‍ മൊഴി നല്‍കിയത്. 

സ്‌കൂളില്‍ പോവാന്‍ കുട്ടി മടി കാണിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരങ്ങള്‍ തേടിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌