BREAKING NEWS
dateTUE 24 JUN, 2025, 3:27 PM IST
dateTUE 24 JUN, 2025, 3:27 PM IST
back
Homesections
sections
SREELAKSHMI
Fri Jun 06, 2025 03:55 PM IST
ചെറിയുള്ളി പെട്ടെന്ന് വൃത്തിയാക്കാൻ ഒരു ട്രിക്ക് പരീക്ഷിച്ചാലോ
NewsImage

റികൾക്ക് ചെറിയുള്ളി ചേർക്കുന്നതാണ് രുചി. തൊലികള‍ഞ്ഞ് വൃത്തിയാക്കുക എന്നത് ടാസ്കാണ്. അധികം പ്രയാസപ്പെടാതെ ചെറിയുള്ളി വൃത്തിയാക്കി എടുക്കാം.

വൃത്തിയാക്കാൻ ആവശ്യമുള്ള ചെറിയ ഉള്ളി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് ഇളം ചൂടുവെള്ളം ഒഴിച്ച് അതിലേക്കു ചെറിയ ഉള്ളി ഇട്ട് ഒരു മിനിറ്റ് കുതിർത്തി വയ്ക്കുക. ശേഷം കൈ വച്ചു നന്നായി തിരുമ്മി കൊടുക്കുക. അപ്പോൾ തന്നെ തൊലി അടർന്നു പോകുന്നത് കാണാം. അതിനുശേഷം അതേ വെള്ളത്തിൽ നിന്നും തൊലി മാറ്റി ഉള്ളി മാത്രം എടുക്കുക. അതിലേക്കു നല്ല വെള്ളം ഒഴിച്ച് ഒന്ന് കഴുകി രണ്ടു അറ്റം മുറിച്ചു മാറ്റുക. ഉള്ളി നല്ല വൃത്തിയായി കിട്ടും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE