BREAKING NEWS
dateTUE 24 JUN, 2025, 4:14 PM IST
dateTUE 24 JUN, 2025, 4:14 PM IST
back
Homesections
sections
SREELAKSHMI
Sat Jun 07, 2025 09:49 PM IST
കല്ലാച്ചി സ്വദേശി ഖത്തറിൽ നിര്യാതനായി
NewsImage

ദോഹ: കല്ലാച്ചി വരിക്കോളി സ്വദേശി സക്കീർ പടിഞ്ഞാറയിൽ (47) ഹൃദയഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി. പെരുന്നാൾ ദിനമായ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി പള്ളിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അൽ ഖലീജ് ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

പിതാവ് : സൂപ്പി. മാതാവ് : സാറ. ഭാര്യ: ഷഹനാസ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റീ ഭാരവാഹികൾ അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE