BREAKING NEWS
dateMON 23 JUN, 2025, 8:33 AM IST
dateMON 23 JUN, 2025, 8:33 AM IST
back
Homeentertainment
entertainment
SREELAKSHMI
Sun May 18, 2025 06:50 PM IST
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി, നടൻ റോഷൻ ഉല്ലാസ് അറസ്റ്റിൽ
NewsImage

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ റോഷൻ ഉല്ലാസ് അറസ്റ്റിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കളമശേശി പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. 2022ൽ തൃശൂരിലും കോയമ്പത്തൂരിലും വച്ച് പീഡിപ്പിച്ചെന്നും ഈ വർഷം ഫെബ്രുവരിയിൽ കോയമ്പത്തൂരിൽ വച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചും എന്നുമാണ് പരാതി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE