സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. തിങ്കളാഴ്ച്ച പവന് 120 രൂപ കുറഞ്ഞ് പവന് 60,320 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7540 രൂപയായി.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,758.24 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 82593 രൂപയാണ്.