BREAKING NEWS
dateFRI 13 JUN, 2025, 4:49 PM IST
dateFRI 13 JUN, 2025, 4:49 PM IST
back
Homeregional
regional
SREELAKSHMI
Sun Jun 08, 2025 10:10 PM IST
കുറ്റ്യാടിയില്‍ ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിപിടിയില്‍
NewsImage

കുറ്റ്യാടി: കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിപിടിയില്‍. അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്നാസാണ് പിടിയിലായത്. മംഗലാപുരത്ത് വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.

പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതി അജ്മീറിലേക്ക് പോവുകയാണ് ഉണ്ടായത്. ഈ വിവരം ലഭിച്ച കുറ്റ്യാടി പോലീസ് പിന്തുടര്‍ന്ന് മംഗലാപുരത്ത് വെച്ച്പിടികൂടുകയായിരുന്നു. കുറ്റ്യാടിയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന പ്രതിക്കെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയണ് കേസെടുത്തിരിക്കുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE