BREAKING NEWS
dateTUE 6 MAY, 2025, 4:45 PM IST
dateTUE 6 MAY, 2025, 4:45 PM IST
back
HomeCareer
Career
SREELAKSHMI
Thu Mar 06, 2025 01:01 PM IST
NewsImage
വളയം സ്വദേശിയായ യുവതിയെ അജ്മാനില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

യു.എ.ഇ : മലയാളി യുവതിയെ ദുബൈയിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വളയം സ്വദേശി ടി കെ ധന്യയാണ് മരിച്ചത്. അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ താമസം. പിതാവ്: അശോകന്‍. മാതാവ്: രാധ. സഹോദരി: സൗമ്യ.

Related
MORE