പാര്‍വതിയുടെ പുതിയ ലുക്ക് വൈറലാകുന്നു

പാര്‍വതിയുടെ പുതിയ ലുക്ക് വൈറലാകുന്നു

മലയാളത്തില്‍ ശ്രദ്ധേയരായ യുവ നടികളിലൊരാളായ പാര്‍വതിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് . പേപ്പറില്‍ നിര്‍മ്മിച്ച ഒരു സിഗാറും ചുണ്ടില്‍ വെച്ചുകൊണ്ട് സ്റ്റൈലിഷ് ലുക്കിലാണ് പാര്‍വതി പുതിയ ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.

പോപ്പോയിക്ക് ചീര പോലെയാണ് തനിക്ക് വാക്കുകളെന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. കൂളിങ് ഗ്ലാസും വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലും ഫോട്ടോയുടെ ആകര്‍ഷണമാണ്.പേപ്പര്‍ സിഗാര്‍ ഉണ്ടാക്കി റൗക്ക ക്ലോത്തിങ് ബ്രാന്‍ഡിന്‍റെ ഉടമ ശ്രീജിത്ത് ജീവന് നന്ദിയും താരം പറഞ്ഞിട്ടുണ്ട്. റിറ്റ്സ് മാഗസിനുവേണ്ടി ഷഹീന്‍ താഹയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഒ