മാമ്പൊയില്‍ രാഘവന്‍ അന്തരിച്ചു

മാമ്പൊയില്‍ രാഘവന്‍ അന്തരിച്ചു

മൊകേരി: മാമ്പൊയില്‍ രാഘവന്‍ (73) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: സന്തോഷ്, സതീശന്‍ (ഇരുവരും ആക്ടീവ് ഗോള്‍ഡ് മൊകേരി), സവിത ജനചന്ദ്രന്‍. മരുമക്കള്‍: നിഷിത സന്തോഷ്, രഖിത സതീഷ്, ജിനചന്ദ്രന്‍