BREAKING NEWS
dateTHU 12 DEC, 2024, 2:45 AM IST
dateTHU 12 DEC, 2024, 2:45 AM IST
back
Homesections
sections
NVTV
Sun Oct 01, 2023 07:04 PM IST
ഐഎൻഐ–സിഇടി: റജിസ്ട്രേഷൻ 5 വരെ

ദേശീയ പ്രാധാന്യമുള്ള മെഡിക്കൽ ഉപരിപഠന സ്ഥാപനങ്ങളിൽ 2024 ജനുവരി ഒന്നിനു തുടങ്ങുന്ന പിജി കോഴ്സുകളിലേക്കുള്ള ഐഎൻഐ–സിഇടി 2024 (INI-CET: Institutes of National Importance Combined Entrance Test) എന്ന പൊതുപ്രവേശനപരീക്ഷയ്ക്ക് ഒക്ടോബർ 5നു വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. അപേക്ഷകനെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കണം (ബേസിക് റജിസ്ട്രേഷൻ). വെബ്: https://finalmdmsmch.aiimsexams.ac.in നേരത്തെ റജിസ്റ്റർ ചെയ്ത് അടിസ്ഥാന വിവരങ്ങൾ സ്വീകരിക്കപ്പെട്ടവർ വീണ്ടും റജിസ്റ്റർ ചെയ്യേണ്ട. പക്ഷേ, എക്സാമിനേഷൻ യുണീക് കോഡ് കിട്ടിക്കഴിഞ്ഞുള്ള അപേക്ഷ സമർപ്പിക്കണം. ഒസിഐ വിഭാഗക്കാർ വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE