താഴത്തുവളപ്പില്‍ മാതു നിര്യാതയായി

 താഴത്തുവളപ്പില്‍ മാതു നിര്യാതയായി

മണിയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപിക താഴത്തുവളപ്പില്‍ മാതു (75) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ടി ഭാസ്‌കരന്‍ (റിട്ട:  മിലിട്ടറി ഓഫീസറും  കോര്‍പ്പറേഷന്‍ ബേങ്ക് ഉദ്യോഗസ്ഥനുമായിരുന്നു). മക്കള്‍ - പരേതയായ ബിന്ദു, ഇന്ദു (ബാംഗ്ലൂര്‍), സന്ദീപ് (നാദാപുരം സിസിയുപി സ്കൂൾ അധ്യാപകന്‍), മരുമക്കള്‍ - ജയപ്രകാശ് (ഫെഡറല്‍ ബേങ്ക് കണ്ണൂര്‍), ജയചന്ദ്രന്‍ (ബംഗ്ലൂര്‍), അനു (അധ്യാപിക, കല്ലാച്ചി ജിയുപിഎസ്).