വട്ടക്കണ്ടി ആയിശു നിര്യാതയായി

വട്ടക്കണ്ടി ആയിശു  നിര്യാതയായി

വടകര : മേപ്പയില്‍ റോഡ് വട്ടക്കണ്ടി ആയിശു (74) നിര്യാതയായി.  ഭര്‍ത്താവ്: പരേതനായ വട്ടക്കണ്ടി അബ്ദുല്ല.  മക്കള്‍: ജമീല, സക്കീന, നസീമ, റംല, ഉബൈദ്, റഫീഖ്. മരുമക്കള്‍: കുഞ്ഞമ്മദ് വികെ, എസി ഉമ്മര്‍, എം അസീസ്, എംഎസ് അസീസ് (കുടക്), റജില, സമീറ