മമ്മു ഹാജി നിര്യാതനായി

മമ്മു ഹാജി നിര്യാതനായി

നൊച്ചാട്: പരേതരായ തോമരായിമ്മൽ മൊയതിയുടെയും അണ്ടിച്ചേരി കുഞ്ഞാമി ഹജ്ജുമ്മയുടെയും മകൻ തിരുമംഗലത്ത് മമ്മു ഹാജി (59) നിര്യാതനായി. മക്കൾ: ജസീല, ഫസീല , ജംഷിദ, ജംഷിദ് (കൊടിയത്തൂർ തർബിയത് വിദ്യാത്ഥി). മരുമക്കൾ നൗഫൽ (ചേനോളി ), റാഫി മുളിയങ്ങൽ (എസ്.വൈ.എസ്.സർക്കിൾ സെക്രട്ടറി). സഹോദരങ്ങൾ: കുഞ്ഞിപോക്കർ, ഖദീജ അസ്സയിനാർ, പരേതനായ ഇബ്രാഹിം.