കുവൈത്തിൽ കോവിഡ്  ചികിത്സയിലായിരുന്ന  മലയാളി  മരിച്ചു 

കുവൈത്തിൽ കോവിഡ്  ചികിത്സയിലായിരുന്ന  മലയാളി  മരിച്ചു 

കുവൈത്തിൽ കോവിഡ്  ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട്, നന്തി, കടലൂർ സ്വദേശി  കാഞ്ഞിരക്കുറ്റി ഹമീദ് (54) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു ഒരു മാസത്തിലേറെയായി ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. കുവൈത്തിൽ ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യ: സക്കീന. മക്കൾ: സൽമി, തൻസി,  സൽഗ