ജയൻറ്സ് ഗ്രൂപ്പ് പരിസ്ഥിതി വാരാചരണം

ജയൻറ്സ് ഗ്രൂപ്പ് പരിസ്ഥിതി വാരാചരണം

കുറ്റ്യാടി:  ജയൻറ്സ് ഗ്രൂപ്പ് ഓഫ് കുറ്റ്യാടിയുടെ പരിസ്ഥിതി വാരാചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.വാരാചരണത്തിന്റെ ഭാഗമായി വീടുകളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. മുതിർന്ന കർഷകൻ കൂരാറേമ്മൽ ബാലൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ജമാൽ കോരങ്കോട്ട്, കെ ദിനേശൻ, ജമാൽ പാറക്കൽ എന്നിവർ പങ്കെടുത്തു.