ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച പണം ദുരിതാശ്വാസനിധിയിലേക്ക് നൽകി എസ് എഫ് ഐ

ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച പണം ദുരിതാശ്വാസനിധിയിലേക്ക് നൽകി എസ് എഫ് ഐ

കക്കട്ടിൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ബിരിയാണി ചലഞ്ചിലൂടെ എസ്എഫ്ഐ തിനൂർ ലോക്കൽ കമ്മിറ്റി സ്വരൂപിച്ച 36000രൂപ കുന്നുമ്മൽ ഏരിയാ കമ്മിറ്റിക്ക് കൈമാറി. ചടങ്ങിൽ എസ്എഫ്ഐ കുന്നുമ്മൽ ഏരിയാ സെക്രട്ടറി ഫിദൽ, പ്രസിഡണ്ട് ആദർശ്, സരുൺ, പാർവണ, അഭിരാമി എന്നിവർ പങ്കെടുത്തു.