ഒരു ദിവസത്തെ ഇടവേളക്ക് ശേഷം  ഇന്ധന വില  വീണ്ടും  കൂടി 

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം  ഇന്ധന വില  വീണ്ടും  കൂടി 

ന്യൂഡല്‍ഹി:  ഒരു ദിവസത്തെ ഇടവേളക്ക് ശേഷം  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപയും  ഡീസലിന് 13 പൈസയുമാണ് വര്‍ധിച്ചത്. ഒരു ലിറ്റര്‍  പെട്രോളിന് 80.43 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 80.53 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായി 21 ദിവസം  ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. ഇന്നലത്തെ ഇടവേളക്ക് ശേഷം ഇന്ന് വില വീണ്ടും വര്‍ധിപ്പിക്കുകയായിരുന്നു