പങ്ചര്‍ സൊല്യൂഷന്‍ എന്ന ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നം വടകരയിലും

പങ്ചര്‍ സൊല്യൂഷന്‍ എന്ന ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നം വടകരയിലും. ആശ ഹോസ്പിറ്റലിനു സമീപം ഓട്ടോ വണ്‍ കാര്‍ അസസറീസില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. എമര്‍ജീസ് കമ്യൂണിക്കേഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഈ ഉല്‍പന്നം വിപണിയിലിറക്കിയിരിക്കുന്നത്.