BREAKING NEWS
dateMON 20 MAY, 2024, 1:38 PM IST
dateMON 20 MAY, 2024, 1:38 PM IST
back
Homeregional
regional
Aswani Neenu
Sun May 05, 2024 09:57 PM IST
മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി
NewsImage

കണ്ണൂർ: മാഹി ബൈപ്പാസിൽ നിന്നും രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി. ബൈപ്പാസ് കടന്ന് പോകുന്ന ഒളവിലം പാത്തിക്കലായിരുന്നു സംഭവം.

പുഴയിലേക്ക് ചാടിയതിന് പിന്നാലെ നാട്ടുകാർ ചേർന്ന് പെൺകുട്ടികളെ രക്ഷപ്പെടുത്തി. ഇരുവരും തലശേരി ഇന്ദിരഗാന്ധി കോപറേറ്റീവ് ഹോസ്പിറ്റലിൽ ഐ.സി.യുവിൽ ചികിത്സയിലാണ്. പെൺകുട്ടികൾ കോഴിക്കോട് സ്വദേശിനികളെന്ന് ലഭിക്കുന്ന വിവരം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE